പോങ്ങനാട് ആരൂർ പുത്തൻവീട്ടിൽ എസ് ഗോപിനാഥൻ ചെട്ടിയാർ(73) അന്തരിച്ചു.

കിളിമാനൂർ: പോങ്ങനാട് ആരൂർ പുത്തൻവീട്ടിൽ എസ് ഗോപിനാഥൻ ചെട്ടിയാർ അന്തരിച്ചു. 73 വയസ്സായിരുന്നു. ഭാര്യ: വൽസല ..മക്കൾ : ബൈജു, ഷൈജു .. മരുമക്കൾ : ശ്യാലി , അഞ്ജന .