കിളിമാനൂർ മുളക്കലത്തുകാവ് സുജിത് ഫ്ളവർ & ഓയിൽ മിൽ ഉടമ സുജിത് ഭവനിൽ സുകുമാരൻ ഉണ്ണിത്താൻ (72) അന്തരിച്ചു

ഭാര്യ: രമാദേവി
മക്കൾ:
സുജിത്. എസ്.ആർ
സുജി.എസ്.ആർ
മരുമക്കൾ:
ശ്രുതി: എ.ആർ
പ്രേം കുമാർ.എം.