സാമൂഹിക സാംസ്കാരിക മേഖലകളിലും ജീവ കാരുണ്യ - സാന്ത്വന പ്രവർത്തനങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആലംകോട് ബ്രദേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മ ഏഴാം വാർഷികം ആഘോഷിക്കുന്നു..
കൂട്ടായ്മയുടെ വാർഷികത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അഡ്മിൻ- എക്സിക്യൂട്ടീവ് പാനൽ അറിയിച്ചു.