വഞ്ചിയൂർ തൈക്കാട്ട് കോണം ചരുവിള വീട്ടിൽ പരേതനായ അബൂഷാഹുമാൻ മകൻഅബ്ദുൽ മനാഫ്(58) മരണപ്പെട്ടു

വഞ്ചിയൂർ ചരുവിള വീട്ടിൽ പരേതനായ അബൂഷാഹുമാൻ മകൻ
അബ്ദുൽ മനാഫ്(58) മരണപ്പെട്ടു 
ഭാര്യ .മാജിദ
മക്കൾ
തൗഫീഖ് , തസ്‌നി
മരുമക്കൾ
 ജാബിർ, തസ്‌നി