ആലംകോട് വീക്ഷണം സൊസൈറ്റിക്ക് സമീപം കുന്നുവിള വീട്ടിൽ വിജയൻ (67)വഞ്ചിയൂർ നന്ദനം വീട്ടിൽ അന്തരിച്ചു.

ആലംകോട് വീക്ഷണം സൊസൈറ്റിക്ക് സമീപം കുന്നുവിള വീട്ടിൽ വിജയൻ വഞ്ചിയൂർ നന്ദനം വീട്ടിൽ അന്തരിച്ചു. 67 വയസ്സായിരുന്നു. സംസ്കാരം ഇന്ന് (22-7-22 ) വൈകിട്ട് 7 30 ന് വഞ്ചിയൂർ നന്ദനം വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 5 നാണ് അന്ത്യം സംഭവിച്ചത്. ഭാര്യ: റോസിലി വിജയൻ .. മക്കൾ: ജീനറ്റ്, സാന്റി.. മരുമക്കൾ: വിജയൻ , ബിജു .