ആലംകോട് ഷെഫീല മൻസിലിൽ പീരുക്കണ്ണ് (67)മരണപ്പെട്ടു

ആലംകോട് ഷെഫീല മൻസിലിൽ പീരു ക്കണ്ണ് (67)മരണപ്പെട്ടു(അസീഫ് ഇന്ത്യന്റെ സഹോദരി ഭർത്താവ്)
ഭാര്യ ഹലീമ ബീവി
മക്കൾ നസിയ; റംസിയ; അൻസിൽ മാഹീൻ
കബറടക്കം നാളെ രാവിലെ(22.07.2022) എട്ടുമണിക്ക് ആലങ്കോട് ജുമാ മസ്ജിദിൽ