ആറ്റിങ്ങൽ: പാലസ്റോഡിൽ ധർമ്മാശുപത്രിക്ക് സമീപം ശ്രീവത്സത്തിൽ കെ വാമദേവൻപിള്ള(64) അന്തരിച്ചു

ആറ്റിങ്ങൽ: പാലസ്റോഡിൽ ധർമ്മാശുപത്രിക്ക് സമീപം ശ്രീവത്സത്തിൽ കെ വാമദേവൻപിള്ള അന്തരിച്ചു. 64 വയസ്സായിരുന്നു.. സംസ്കാരം നാളെ ( 17-7-22, ഞായർ ) പകൽ 10 30 ന് വീട്ടുവളപ്പിൽ . ഏറെ നാൾ ഗൾഫിലായിരുന്നു വാമദേവൻപിള്ള . രണ്ടാഴ്ച മുൻപ് ശാരീരികാസുഖങ്ങൾ കാരണം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3 30 നാണ് അന്ത്യം സംഭവിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വീട്ടിലെത്തിക്കും. വിദേശത്തുള്ള മക്കൾ എത്തിയശേഷമായിരിക്കും സംസ്കാരചടങ്ങുകൾ.. ഭാര്യ: എം വത്സല .. മക്കൾ: വന്ദനപിള്ള (സിങ്കപ്പൂർ ), വരുൺ വി പിള്ള ( ഗൾഫ് ) . മരുമക്കൾ: കൃപകൃഷ്ണ ( സിങ്കപ്പൂർ ), അജ്ഞന എസ് കുമാർ .