ആറ്റിങ്ങൽ പാലസ്റോഡ് ശ്രീനിലയത്തിൽ ജി മുരളീധരൻനായർ അന്തരിച്ചു. 63 വയസ്സായിരുന്നു. അഞ്ചുതെങ്ങ് പോസ്റ്റൽ അസിസ്റ്റന്റായിരുന്നു. സംസ്കാരം ഇന്ന് രാത്രി ഏഴിന് . ഭാര്യ: ബി വസന്തകുമാരി. മക്കൾ : ശ്രീവിഷ്ണു (അബുദാബി ), അരുണിമ . മരുമകൻ : ബി ആർ സൂരജ് (എച്ച് ഡി സി കഴക്കൂട്ടം ) .