കിളിമാനൂർ പുതിയകാവ് പഴവൂർ കോണത്ത് നസീമ മൻസിലിൽനസീർ (57) മരണപ്പെട്ടു

കിളിമാനൂർ പുതിയകാവ് പഴവൂർ കോണത്ത് നസീമ മൻസിലിൽ
നസീർ (57) നിര്യാതനായി. ശാരീരിക അസ്വസ്ഥതകളാൽ ഏറെ നാളായി ചികിത്സയിലിരിക്കെ 18.7.2022 തിങ്കളാഴ്ച വൈകുന്നേരത്തോടെ അസുഖം കലശലായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ (19.7.2022) വൈകുന്നേരം അഞ്ചുമണിയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. ഏറെ നാളായി  കിളിമാനൂർ പുതിയകാവിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് മരണപ്പെട്ട  നസീർ. വൈകുന്നേരം 8 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി 12 മണിയോടെ ചൂട്ടയിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
 ഭാര്യ - നസീമ ബീവി
 മക്കൾ - നിസാർ,നിസാം,നിഷാദ്