ആറ്റിങ്ങൽ ആലങ്കോട് ചാത്തൻപറ ജംഗ്ഷനിൽ തട്ടുകട നടത്തുന്ന കുട്ടൻ (മണിക്കുട്ടൻ 52) ഉൾപ്പെടെ അഞ്ചുപേർ ആത്മഹത്യ ചെയ്ത നിലവിൽ

ആറ്റിങ്ങൽ ആലങ്കോട് ചാത്തൻപറ ജംഗ്ഷഷനിൽ തട്ടുകട നടത്തുന്ന കുട്ടൻ എന്ന (മണിക്കുട്ടൻ 52) ഉൾപ്പെടെ അഞ്ചുപേർ ആത്മഹത്യ ചെയ്ത നിലവിൽ



കല്ലമ്പലം ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചാത്തൻ പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ച നിലയിൽ കണ്ടത്.മണിക്കുട്ടൻ ഭാര്യ രണ്ടു മക്കൾ മാതാവിൻറെ സഹോദരി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.കൂടുതൽ വിവരങ്ങൾ പിന്നാലെ
 ചാത്തമ്പാറ കടയിൽ വീട്ടിൽ മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജീഷ്

കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് മണിക്കുട്ടന് തട്ടുകട പൂട്ടാനുള്ള സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു . കൂടാതെ പുതിയ വീട് വച്ചതിനെ തുടർന്ന് കടുത്ത സാമ്പത്തിക ബാധ്യതകളും മണികുട്ടനും കുടുംബവും നേരിട്ടിരുന്നതായി പറയപ്പെടുന്നു ...!