തിരുവനന്തപുരത്താണ് ഏറ്റവുമധികം രോഗികള്‍. 943 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലത്താണ് കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 3904 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.