തിരുവനന്തപുരം നേമം സ്വദേശിനി ഈ ഫോട്ടോയിൽ കാണുന്ന ഷഫ്ന (35) 10/07/2022 ഞായറാഴ്ച രാവിലെ 10 മണിമുതൽ വെള്ളായണി ജംഗഷനിൽ നിന്നും കാണാതായിരിക്കുന്നു.

തിരുവനന്തപുരം നേമം സ്വദേശിനി ഈ ഫോട്ടോയിൽ കാണുന്ന ഷഫ്ന (35) 10/07/2022 ഞായറാഴ്ച രാവിലെ 10 മണിമുതൽ വെള്ളായണി ജംഗഷനിൽ നിന്നും കാണാതായിരിക്കുന്നു. നേമം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെക്കാണുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. 
.
നേമം പോലീസ് : 
Ph: 9497987011, 9497980009

ബന്ധുക്കൾ :
9645005178,
7736254089,
9446102736