കല്ലമ്പലം:തലവിള, പുലിക്കുഴിമുക്കിൽ പേരൂർ എംഎംയുപിഎസ്സിന് സമീപം ഷെമീർ മൻസിലിൽ ഷെമീർഖാന്റെ (ക്വാളിസ്) ഭാര്യ സജിനാ ബീവി(33) നിര്യാതയായി

കല്ലമ്പലം:തലവിള, പുലിക്കുഴിമുക്കിൽ പേരൂർ എംഎംയുപിഎസ്സിന് സമീപം ഷെമീർ മൻസിലിൽ ഷെമീർഖാന്റെ (ക്വാളിസ്) ഭാര്യ സജിനാ ബീവി(33) നിര്യാതയായി.മക്കൾ മുഹമ്മദ് അലി,അസീമ.       ഖബറടക്കംഇന്നലെ രാത്രി 12 മണിക്ക് കുടവൂർ മുസ്ലീം ജമാഅത്ത് ഖബറിസ്ഥാനിൽ നടന്നു