ശനിയാഴ്ച രേഷ്മയുടെ പിറന്നാള്‍ ദിനമായിരുന്നു. വിജീഷ് ആണ് ഭര്‍ത്താവ്. ഇവര്‍ക്ക് ആദിത്യന്‍ എന്നൊരു മകനുണ്ട്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി. ആര്‍ഡിഒയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പട്ടാമ്പി തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.