ഇന്ന് വൈകുന്നേരം(15/7/2022) ആറ്റിങ്ങൽ പാലസ് റോഡിൽ നിന്നും kL16 1869 ഹോണ്ട ഡിയോ സ്കൂട്ടർ മോഷണം പോയി
July 15, 2022
ഇന്ന് വൈകുന്നേരം(15/7/22) ആറ്റിങ്ങൽ പാലസ് റോഡിൽ നിന്നും kL16 1869 ഹോണ്ട ഡിയോ സ്കൂട്ടർ മോഷണം പോയി ഈ ഫോട്ടോയിൽ കാണുന്ന ആളെ തിരിച്ചറയുന്നുണ്ടെങ്കിൽ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു...