ലീഡർ. കെ. കരുണാകരന്റെ 104 ആം ജന്മവാർഷികം ആറ്റിങ്ങൽ ഈസ്റ്റ്‌ വെസ്റ്റ്‌ മണ്ഡലം കമ്മിറ്റികൾ ആചരിച്ചു

ലീഡർ. കെ. കരുണാകരന്റെ 104 ആം ജന്മവാർഷികം ആറ്റിങ്ങൽ ഈസ്റ്റ്‌ വെസ്റ്റ്‌ മണ്ഡലം കമ്മിറ്റികൾ ആചരിച്ചു ലീഡറുടെ  ഛായചിത്രത്തിൽ പുഷ്‌പ്പാർച്ഛനയും അനുസ്മരണവും നടത്തി
ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ് s. പ്രശാന്തൻ വെസ്റ്റ്‌ മണ്ഡലം പ്രസിഡന്റ് തൊട്ടവാരം ഉണ്ണികൃഷ്ണൻ  ഡിസിസി മെമ്പർ pv. ജോയ് ആറ്റിങ്ങൽ സുരേഷ് മണ്ഡലം വൈസ് പ്രസിഡന്റ്‌ വിനയൻ  ഷാജി ശിവാനന്ദൻ. ബിജോഷ് എന്നിവർ സംസാരിച്ചു