സിപിഐ ആലംകോട് ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറിയും, AITUC ആലംകോട് മത്സ്യത്തൊഴിലാളി യൂണിയൻ അംഗവുമായ സിയാദിന്റെ മകൾ ആസിയ എന്ന മിടുക്കിയെ SSLC എല്ലാ വിഷയത്തിലും A+ നേടിയതിന് മന്ത്രി G.R. അനിൽ സിപിഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളന വേദിയിൽ വച്ച് ആദരിച്ചു. AITUC യൂണിയൻ പ്രസിഡന്റ് അഡ്വ. എം. മുഹ്‌സിൻ, സെക്രട്ടറി മുഹമ്മദ് റാഫി,
സിസ്. ജയചന്ദ്രൻ, അവനവഞ്ചേരി രാജു തുടങ്ങിയവർ പങ്കെടുത്തു.