*ബസ് ഫെഡറേഷൻ (CITU)കിളിമാനൂർ ഏരിയ കമ്മിറ്റി രിസ്ഥിതി ദിനം ആചരിച്ചു :*

 G ബാബു ,ലൂക്ക് മാൻ എന്നിവർ ചേർന്ന് ബസ് സ്റ്റാൻഡിൽ വൃക്ഷ തൈ നട്ടു 
ഷൈൻ കിളിമാനൂർ
 ഫെഡറേഷൻ കിളിമാനൂർ യൂണിറ്റ് സെക്രട്ടറി ശരൺ പ്രസിഡന്റ് രജീഷ് കണ്ണൻ
ജോ: സെക്രട്ടറി ശ്രീറാം വെള്ളല്ലൂർ എന്നിവരും ബസ് തൊഴിലാളികളും പങ്കെടുത്തു..