ന്യൂഡൽഹി: ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി. ഒഡിഷയിൽ നിന്നുള്ള ആദിവാസി നേതാവാണ്. ജാർഖണ്ഡ് മുൻ ഗവർണറാണ്.രാഷ്ടപ്രതിയായായാൽ രാജ്യത്തെ ആദ്യത്തെ ട്രൈബൽ രാഷ്ട്രപതിയാകും ഇവർ. ഒഡീഷയില്‍ നിന്നുള്ള ഗോത്ര വിഭാഗം നേതാവാണ്. രണ്ടായിരത്തില്‍ നവീന്‍ പട്നായിക് മന്ത്രിസഭയിലെ അംഗമായിരുന്നു