ലോക പരിസ്ഥിതി ദിനത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്‌ തല ഉത്‌ഘാടനം പഞ്ചായത്ത് പ്രസിഡൻറ് BP മുരളി ബ്ലോക്ക് അങ്കണത്തിൽ വൃക്ഷ തൈ നട്ട് ഉത്‌ഘാടനം ചെയ്തു

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് രാവിലെ 9.30 ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്‌ തല ഉത്‌ഘാടനം പഞ്ചായത്ത് പ്രസിഡൻറ് 
BP  മുരളി ബ്ലോക്ക് അങ്കണത്തിൽ വൃക്ഷ തൈ നട്ട് ഉത്‌ഘാടനം ചെയ്തു .ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ , ബ്ലോക്ക് മെമ്പർമാരായ പ്രസീത പി ,സരളമ്മ എൻ ,  ബ്ലോക്ക് ജോയിന്റ് BDO മുഹമ്മദ് ഷാജി ,ബ്ലോക്ക് ഉദ്യോഗസ്ഥരായ TS നിസാം ,അനിൽ കുമാർ  ,അനന്തു ,MGNREGS AE ജിതിൻ ,ഹരിത കേരളം RP മാരായ രമ്യ വിശ്വനാഥൻ ,പ്രവീൺ പി ,MGNREGS തൊഴിലാളികൾ എന്നിവർ പങ്കെടുത്തു .