മുൻമുഖ്യമന്ത്രി ആർ ശങ്കറിന്റെ മകൾ ശശികുമാരി അന്തരിച്ചു

മുൻമുഖ്യമന്ത്രി ആർ ശങ്കറിന്റെ മകൾ ശശികുമാരി അന്തരിച്ചു. സംസ്കാരം ഇന്ന് പകൽ 2ന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.