മെസ്സിയുടെ ജന്മദിനം കരുണാലയത്തിൽ ആഘോഷിച്ച് മെസ്സി ഫാൻസ് കൊല്ലമ്പുഴ

ലോക ഫുട്ബോൾ ഇതിഹാസം മെസ്സിയുടെ ജന്മദിനം ആറ്റിങ്ങൽ കരുണാലയത്തിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു മെസ്സി ഫാൻസ് കൊല്ലമ്പുഴ യൂണിറ്റ്. മെസ്സി ഫാൻസ് കൊല്ലമ്പുഴ യൂണിറ്റ് ഭാരവാഹികളായ വിപിൻ ആരോമൽ നീരജ് സുവിൻ അമൽ നന്ദു അദ്വൈത് എന്നിവർ നേതൃത്വം നൽകി