സബ് ഇൻസ്‌പെക്ടറായ് വിരമിച്ച കിഷോർ കുമാറിന് കടയ്ക്കാവൂർ വാട്സാപ്പ് കൂട്ടായ്മയുടെ ആദരം.

നീണ്ട 27 വർഷത്തെ സുസ്തിർഹ സേവനത്തിനു ശേഷം വർക്കല പോലീസ് സ്റ്റേഷനിൽ നിന്നും സബ് ഇൻസ്‌പെക്ടറായ് വിരമിച്ച കിഷോർ കുമാറിനെ കടയ്ക്കാവൂർ കൂട്ടുകാർ വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. അയിരൂർ തൊടിയിൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മൊമെന്റോയും പൊന്നാടയും അണിയിച്ചു.

ചടങ്ങിൽ കടയ്ക്കാവൂർ കൂട്ടുകാർ വാട്സ്ആപ്പ് കൂട്ടായ്മയിൽ അംഗങ്ങളായ 
ഉദയ് ഭാസ്കർ, മിനി ഉദയ്, അർജുൻ, പ്രകാശ്, ശശാങ്കൻ, അനി, അക്ഷയ്, ഫെയർലിക്ക്, അർജുൻ ദാസ്, ലക്ഷ്മി ചന്ദ്രൻ, ചന്ദ്രൻ, സൂരജ്, സീമ സൂരജ്, ധനൂജ സുധി, ബിജു കാട്ടിൽ, പ്രകാശ് ചിറമൂല, രഞ്ജിത്ത് പാളയംകുന്ന്, പ്രീത രഞ്ജിത്ത്, റാണി സജു, സച്ചിൻ സജു, രാജിത, ഷീബ സാബു, സംഗീത സാബു തുടങ്ങിയവർ പങ്കെടുത്തു.