*എസ് എസ് എൽസി ക്ക് തിളക്കമാർന്ന വിജയവുമായി ഇരട്ട സോദരികൾ*

ഇരട്ടകളായ സഹോദരിമാർക്ക് എസ് എസ് എൽ സി ക്ക് തിളക്കമാർന്ന വിജയം .കിളിമാനൂർ പഴയകുന്നുമ്മേൽ ത്രിവേണിയിൽ പ്രശോഭ് കുമാർ -ഉമ ദമ്പതികളുടെ ഇരട്ട മക്കളായശിവ പ്രശോഭിന്എല്ലാവിഷയത്തിനുംഎപ്ലസുംസൂര്യപ്രശോഭിന്9എപ്ലസുംഒരുഎയുംകരസ്ഥമാക്കി വിജയം കൊയ്തു.സൂര്യഎ കിട്ടിയവിഷയമായ ഹിന്ദിക്ക് റീ വാല്യുവേഷന് കൊടുക്കും എന്ന് അറിയിച്ചു. ഇരുവരും കിളിമാനൂർ ആർആർവി ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി കളാണ്.