2021-2022 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണയും നൂറു ശതമാനം വിജയവുമായി ജനശ്രദ്ധയാകർഷിക്കുന്നു . പരീക്ഷ എഴുതിയ 74 പേരിൽ മുഴുവൻ കുട്ടികളെ വിജയിപ്പിക്കുകയും 5 പേർക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എപ്ലസ് നേടികൊടുക്കുകയും ചെയ്തു. തികഞ്ഞ അച്ചടക്കത്തോടെ സൗഹൃദപരമായ അദ്ധ്യാപക സമീപനവും പരീക്ഷകൾ പേടി കൂടാതെ നേരിടാനുള്ള പരിശീലനത്തിലൂടെയുമാണ് വിജയം കൈവരിക്കാൻ കഴിഞ്ഞതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.