സെർവർ അറ്റകുറ്റപ്പണി:കുടിവെള്ള ചാർജ് സ്വീകരിക്കില്ല

സ്റ്റേറ്റ് ഡാറ്റ സെന്ററിലെ കേരള വാട്ടർ അതോറിറ്റിയുടെ സെർവറുകളിൽ സോഫ്റ്റ്വെയർ അപ്ഡേഷനും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ, ജൂൺ 28,29,30 തീയതികളിൽ കുടിവെള്ള ചാർജ് സ്വീകരിക്കലും  അനുബന്ധ സേവനങ്ങളും കാഷ് കൗണ്ടറുകൾ വഴിയോ ഒാൺലൈൻ വഴിയോ ലഭ്യമായിരിക്കുന്നതല്ലെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.