കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2019-2020 വാർഷിക ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും ഗ്രാമപഞ്ചായത് 3 ലക്ഷം രൂപയും ഉപയോഗിച്ചു
മടവൂർ പഞ്ചായത്ത് എട്ടാം വാർഡിൽ നിർമ്മിച്ച ലക്ഷം വീട് അങ്കണവാടി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് BP മുരളി നിർവഹിച്ചു .വാർഡ് മെമ്പർ എം എസ് റാഫി സ്വാഗതം പറഞ്ഞ ചടങ്ങിന് പഞ്ചായത്ത് പ്രസിഡൻറ് എം ബിജുകുമാർ അദ്യക്ഷതയും ബ്ലോക്ക് മെമ്പർ ഡി ദീപ നന്ദിയും അറിയിച്ചു .ബ്ലോക്ക് വൈസ് പ്രസിഡൻറ് അഡ്വ ശ്രീജ ഉണ്ണികൃഷ്ണൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ സരളമ്മ ,അഫ്സൽ എസ് പഞ്ചായത് മെമ്പർമാർ ,മുൻ ബ്ലോക്ക് പ്രസിഡൻറ് ശ്രീജ ഷൈജുദേവ് എന്നിവർ പങ്കെടുത്തു .