ഈ മാസത്തിന്റെ തുടക്കത്തില്‍ 38000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 38,680 രൂപയിലേക്ക് സ്വര്‍ണവില എത്തി. 14ന് ഒറ്റയടിക്ക് ആയിരം രൂപ കുറഞ്ഞു. പിന്നീടും വില താഴ്ന്ന് 15ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 37,720 രൂപയിലേക്ക് സ്വര്‍ണവില എത്തി.
തുടര്‍ന്നുള്ള രണ്ടുദിവസം വില ഉയര്‍ന്ന ശേഷമാണ് ഇന്ന് താഴ്ന്നത്. ഇന്നലെ 160 രൂപയാണ് വര്‍ധിച്ചത്.