തിരുവനന്തപുരം: മുഖ്യമന്ത്രി എത്തിയ വിമാനത്തിനുള്ളിലും പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ച മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ ആയിരുന്നു പ്രതിഷേധം.മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി.യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറിയും മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് എന്നിവരാണ് ആണ് പ്രതിഷേധം നടത്തിയത്.