പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എസ്.വൈ.എസ് വർക്കല സോണിൽ വ‌ൃക്ഷത്തൈ നടലും, വിതരണവും നടത്തി


വെള്ളൂർക്കോണം മഹല്ല് സെക്രട്ടറി എസ്. നിസാറിന് സോൺ ഭാരവാഹികളായ സിയാദ് വെള്ളൂർക്കോണം, നൗഫൽ മദനി, സർക്കിൾ ഭാരവാഹി നൗഫൽ മുക്കുകട എന്നിവർ വൃക്ഷ തൈ നൽകി വിതരണോത്ഘാടനം നിർവഹിച്ചു