വീട്ടിൽ ഒരു സൗരനിലയം സ്ഥാപിക്കാം.സൗര പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷൻ ഇന്നുമുതൽ

വീട്ടിൽ ഒരു സൗരനിലയം സ്ഥാപിക്കാം.
സൗര പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷൻ ഇന്നുമുതൽ ജൂൺ 30 വരെ നാലുനാൾ എല്ലാ സെക്ഷൻ ഓഫീസുകളിലും