അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വർക്കല വെട്ടൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപിക ജിൻസി ഷിബു (37)അന്തരിച്ചു.
കോട്ടയം മേലുകാവ് എഴുകിലാനിക്കലിലാണ് ടീച്ചറുടെ സ്വദേശം
തിങ്കളാഴ്ച വൈകിട്ടു 7 മണിക്ക് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് തലയ്ക്കു ഗുരുതരമായ പരിക്ക് പറ്റി തിരുവല്ല സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു... രാത്രി ഏകദേശം 8.30 യോടെ ആണ് മരണം സംഭവിച്ചത് .