പ്രമുഖ സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുന്നതിന് വനിത ഹെൽപ്പർമാരെ ആവശ്യമുണ്ട്.

തിരുവനന്തപുരത്തെ പ്രമുഖ സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുന്നതിന് വനിത ഹെൽപ്പർമാരെ ആവശ്യമുണ്ട്.

ശമ്പളം : 15,000 . താത്പ ര്യമുള്ളവർ വെള്ളിയാഴ്ച ( 3-06-2022 ) രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

അന്ന്വേഷണങ്ങൾക്ക് :
ശ്രീചിത്തിരതിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂൾ , കുന്നത്തുകാൽ , തിരുവനന്തപുരം ഫോൺ : 0471-2250395