കിളിമാനൂർ പോസ്‌റ്റോഫീസിൽ ജൂൺ 10, 11, 13തീയതികളിൽ ആധാർ മേള സംഘടിപ്പിച്ചിരിക്കുന്നു. ആധാറിലെ തെറ്റുകൾ തിരുത്തുന്നതിനും മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം. പുതിയതായി ആധാർ എടുക്കുന്നവർക്കും 5വയസ്സ് 15വയസ് കഴ്ഞ്ഞവർക്കുള്ള ആധാർ അപ്ഡേഷനും തികച്ചും സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് കിളിമാനൂർ പോസ്‌റ്റോഫീസുമായി ബന്ധപെടുക
9847750932.