നാവായിക്കുളം വെട്ടിയറ മാടൻ തമ്പുരാൻ ക്ഷേത്രത്തിനു സമീപം ചിറവിള പുത്തൻ വീട്ടിൽ പരേതനായ ജയമോഹൻ ശ്രീജ ദമ്പതികളുടെ മകൾ ജീവ മോഹൻ
(ഗൗരി 16) എന്ന പെണ്കുട്ടിയെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കുട്ടി മൊബൈൽ ഫോണിന് വളരെ അഡിക്ടായി പഠനത്തിൽ വളരെ പിറകോട്ട് പോവുകയും ഇത് കൊണ്ട് തന്നെ മാനസിക സംഘർഷത്തിലുമായിരുന്നു .
മൊബൈലിൽ കുട്ടി സ്ഥിരമായി കണ്ടിരുന്ന ഒരു പ്രോഗ്രാമിനെക്കുറിച്ചുള്ള വിവരങ്ങൾ കുട്ടിയുടെ മുറിയിൽ നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ ഉള്ളതായി പറയുന്നു.
ഫോണിന് അഡിക്റ്റായി കുട്ടി രാത്രിയിലും മറ്റും വിവിധ പ്രോഗ്രാമുകൾ സ്ഥിരമായി കാണാറുള്ളതായി പറയുന്നു.
പഠിത്തത്തിൽ മിടുക്കിയായിരുന്ന ജീവ പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.
മടവൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു ഈ കുട്ടി.
ഭൗതികദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കല്ലമ്പലം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു ...!
ജീവിതത്തിൽ ആത്മഹത്യ ഒന്നിനും പരിഹാരം അല്ലേ അല്ല . ഒരാൾ ആത്മഹത്യ ചെയ്യാൻ കാട്ടുന്ന ധൈര്യത്തിന്റെ നൂറിൽ ഒന്ന് മാത്രം മതി അയാൾക്ക് ജീവിതത്തിൽ വിജയിയായി നടന്ന് കയറാൻ.
മാനസികമായ പിരിമുറുക്കങ്ങളോ അമിത ഭയമോ അമിത ചിന്തയോ പേടിയോ ഉത്ക്കണ്ഠയോ ജീവിത നൈരാശ്യമോ വിഷാദമോ വിരക്തിയോ വിരസതയോ എന്തുമാകട്ടെ നിങ്ങളുടെ ഏത് പ്രശ്നങ്ങൾക്കും മികച്ച പരിഹാരം തന്ന് നിങ്ങളെ മാനസികമായി ഉയർന്ന തലത്തിൽ എത്തിയ്ക്കുന്ന മികച്ച കൗണ്സിലേഴ്‌സിന്റയും ലൈഫ് കോച്ചിന്റെയും വിദഗ്ദ്ധ ക്ളാസ്സ്കളും സഹായവും നിങ്ങൾക്ക് ലഭിയ്ക്കാൻ വിളിയ്ക്കുക. 7510903441