കൃഷ്ണസാഗരയ്ക്ക് ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആദരം.

അഞ്ചുതെങ്ങ് കായിക്കരയിൽ  ഗോകുലന്റെയും അജിതയുടെയും മകളായ കൃഷ്ണസാഗര ജി.എ കാര്യവട്ടം ഗവൺമെന്റ് കോളേജിൽ BSc ബയോ ടെക്നോളജി 2019 - 2022 ൽ ഫസ്റ്റ് റാങ്കും , കേരള യൂണിവേഴ്സിറ്റിയിൽ സെക്കന്റ് റാങ്കും നേടിയതിനെ തുടർന്ന് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി.സി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജോസഫിൻ മാർട്ടിൻ , ബ്ലോക്ക് മെമ്പർമാരായ ശ്രീമതി ശ്രീകല, ജയാശ്രീരാമൻ എന്നിവർ ചേർന്ന് ആദരിച്ചു.