കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വിജയത്തിലേക്ക്.9000 വോട്ടിൻ്റെ ലീഡ് ആണ് ഇപ്പോഴുള്ളത്. യുഡിഎഫ് ക്യാമ്പിൽ ആവേശം അലതല്ലുകയാണ്. പിടിയേക്കാൾ ഇരട്ടിയിലധികം ലീഡാണ് ഉമയ്ക്കുള്ളത്.
വിഡി സതീശൻ ഡിസിസി ഓഫീസിൽ എത്തി. പറഞ്ഞതല്ലേ എന്ന് സതീശൻ പ്രതികരിച്ചു.