തൃക്കാക്കരഉപതെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കൈവരിച്ച ഉമതോമസിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ആറ്റിങ്ങൽ യുഡിഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി
ബ്ലോക്ക് പ്രസിഡന്റ് അംബിരാജ് കോൺഗ്രസ്സ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എസ്.പ്രശാന്ത് കോൺഗ്രസ്സ് വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് തൊട്ടവാരം ഉണ്ണികൃഷ്ണൻ നഗരസഭ കൗൺസിലർമാരായ ഗ്രാമംശങ്കർ, രമദേവിയമ്മ,സതി, കെ.ജെ രവികുമാർ ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി