ബംഗാള്‍ സ്വദേശികളായ അലാമ ഷേഖ് (30) ഷേഖ് അഷ്‌റാവുല്‍ ആലം (33) എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ഇവർ താമസിക്കുന്ന സ്ഥലത്ത് ഉള്ള ഒരാളുടെ 8000 രൂപ ക്ലോസറ്റിൽ നഷ്ടപ്പെടുകയായിരുന്നു. അത് എടുക്കാനായി ഒരാൾ ആദ്യം സെപ്റ്റിടാങ്ക് പൊളിച്ചു ഇറങ്ങി. ഇറങ്ങിയ ആളെ രക്ഷിക്കാനായി അടുത്തയാളും ഇറങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്.