കോഴിക്കോട്:എലത്തൂരില്‍ വീട്ടമ്മയെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പുതിയാപ്പ കിണറുള്ള കണ്ടിയില്‍ ഷൈബി (43)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പാവങ്ങാട് മേല്‍പ്പാലത്തിനുസമീപം രാവിലെ പത്തോടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ്: മുത്തു. മക്കള്‍: നിരജ്ഞന (വിദ്യാര്‍ഥിനി), മേധാജ്ഞന (വിദ്യാര്‍ഥിനി, ചേളന്നൂര്‍, എസ്.എന്‍. കോളേജ്