കൊല്ലം അഞ്ചൽ തടിക്കാട് നിന്ന് ഇന്നലെ കാണാതായ കുട്ടിയെ കണ്ടെത്തി
June 11, 2022
കൊല്ലം അഞ്ചൽ തടിക്കാട് നിന്ന് ഇന്നലെ കാണാതായ കുട്ടിയെ കണ്ടെത്തി
അഞ്ചൽ തടിക്കാട്ടിൽ ഇന്നലെ കാണാതായ അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ വീടിന് മുകളിലെ മലമുകളില്‍ നിന്നും കണ്ടുകിട്ടിയത്. സംഭവത്തില്‍ ദുരൂഹത ഉള്ളതായി നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു