വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളേജിൽ വിദ്യാർത്ഥികൾ തമ്മിലടിച്ചു. ഒടുവിൽ പൊലീസ് എത്തി സ്ഥിതി ശാന്തമാക്കി. ഉച്ചയോടെ യാണ് സംഭവം.
കോളേജിലെ നാലാം വർഷ വിദ്യാർഥികളും മൂന്നാംവർഷ വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്.
കോളേജ് അധികതർ വിവരം അറിയിച്ചതോടെ സ്ഥലത്ത് പൊലീസ് എത്തി . പൊലിസിനെ കണ്ടതോടെ വിദ്യാർത്ഥികൾ ഓടി മറയുകയായിരുന്നു. ആർക്കം പരിക്കേറ്റതായാ വിവരം ഇല്ല.