*സ്കൂൾ* *കോളേജ്* *വിദ്യാർഥികൾക്കുള്ള* *ബാഡ്മിന്റൺ(ഷട്ടിൽ)* *പരിശീലന* *കോഴ്സിലേക്കുള്ള* *അപേക്ഷകൾ* *ക്ഷണിക്കുന്നു*

പ്ലയേഴ്‌സ് പ്ലേ ഹൌസ് ആറ്റിങ്ങലിന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ പരിശീലനം സംഘടിപ്പിക്കുന്നു. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ(BWF) അംഗീകാരമുള്ള പരിശീലകൻ ശ്രീ: അവിനാശ് നേതൃത്വം നൽകുന്നു. 40 കുട്ടികൾക്ക് ആണ് ഈ അധ്യയന വർഷം പ്രവേശനം ലഭിക്കുക.ഈ കോഴ്സിലേക്ക് അഡ്മിഷന് താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.


9747855050, 8921876529