*പട്ടാളക്കാരൻ ഡൽഹിയിൽ ജോലിസ്ഥലത്ത് ആത്മഹത്യ ചെയ്തു .*

ആർമി ഉദ്യോഗസ്ഥനായ കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കാട്ടുംപുറം നെല്ലിടപ്പാറ അശ്വതി ഭവനിൽ അനന്തു (24) ഡൽഹിയിൽ ജോലിസ്ഥലത്ത് ആത്മഹത്യ ചെയ്തതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം എന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കൾ  ആരംഭിച്ചു .
പിതാവ്. പ്രതീപ്
മാതാവ്. ബിന്ദു
സഹോദരൻ. അഖിൽ ( റെയിൽവേ

*ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)*