പ്രധാന അധ്യാപിക കവിത ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കടക്കാവൂർ ജനമൈത്രി പോലീസ് സ്റ്റേഷനിലെ ASI ശ്രീ ജയപ്രസാദ് സർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് വക്കം യൂണിറ്റ് സെക്രട്ടറി കണ്ണൻ പങ്കെടുത്തു.
ലഹരി മരുന്നുകളുടെ ദൂഷ്യ ഫലങ്ങളും അത് ഉപയോഗിച്ചാൽ ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും, ലഹരി മരുന്നുകൾ ഒരിക്കലും ഉപയോഗിക്കില്ല എന്ന് കുട്ടികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ചു.