ആറ്റിങ്ങൽ ആലംകോട് പുളിമൂട്ടിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു

ആലംകോട് പൂവൻപാറ പുളിമൂട്ടിൽ മാരുതി സ്വിഫ്റ്റ് ഡിസയറും ബോലേറൊ വാഹനവും കൂട്ടിയിടിച്ചു യത്രക്കാർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു

Photo Hajakutty