ആറ്റിങ്ങൽസിവിൽ സ്റ്റേഷന്റെ പുറകിലായി പതിറ്റാണ്ടുകൾ പഴക്കമുള്ളതും ഔഷധമൂല്യവുമുള്ള താന്നിമരം മുറിക്കുന്നതിനെതിരെ കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ആറ്റിങ്ങൽസിവിൽ സ്റ്റേഷന്റെ പിറകിലായി ശുചിമുറികൾ നിർമ്മിക്കുന്നതിനു വേണ്ടി പതിറ്റാണ്ടുകൾ പഴക്കമുള്ളതും ഔഷധ ഗുണമുള്ളതുമായ തണൽമരമായ താന്നിമരം മുറിക്കുന്നതിൽ പ്രതിക്ഷേധിച്ച് ഈസ്റ് വെസ്റ്റ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ പൂജയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു
താന്നിമരം മുറിക്കാതെയും അതിനെ സംരഷിച്ചും ശുചിമുറി നിർമ്മിക്കണമെന്ന് നേതാക്കൾ അവശ്യപെട്ടു
മണ്ഡലം പ്രസിഡന്റ് മാരായ s. പ്രാന്തൻ. തൊട്ടവാരം ഉണ്ണികൃഷ്ണൻ ബ്ലോക്ഭാരവാഹികൾ ജയചന്ദ്രൻ നായർ. എം എച്ച് അഷറഫ് യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ കിരൺ കൊല്ലമ്പുഴ ചിത്രകുമാർ എന്നിവർ നേതൃത്വം നൽകി