വര്‍ക്കലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്മരുതി സ്വദേശി ദില്‍കുമാര്‍ (36)നെയാണ് വീടിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അയിരൂര്‍ പൊലീസ് അറിയിച്ചു.