*കൃഷിയിലേർപ്പെടുക,കൃഷിയിലൂടെ പഠനം സാധ്യമാക്കുക എന്ന* *ലക്ഷ്യത്തോടെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമൃദ്ധി പദ്ധതിയുടെ സ്കൂൾ തല* *ഉൽഘാടനം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ തുളസിധരൻ പിള്ള, ഡയറ്റ് ലാബ് സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി* *ഗോപികയ്ക്ക് പച്ചക്കറി വിത്ത് നൽകി നിർവഹിച്ചു*...
*ഡോക്ടർ T.R ഷീജകുമാരി* *(പ്രിൻസിപ്പൽ ഇൻചാർജ്* )
*അമ്പിളി. S*
(ഹെഡ്മിസ്ട്രെസ് ഇൻചാർജ് )
ജയകുമാർ. S (staff സെക്രട്ടറി ) ഷൈജു s.l..accadami co.. Ordinator
ആറ്റിങ്ങൽ sub ജില്ല..
ആർച്ച D.S സമൃധി co.. ഓർസിനേറ്റർ എന്നിവർ പങ്കെടുത്തു