പന്തളം. കുരമ്പാല സ്വദേശിയായ യുവാവിനെ ചേർത്തലയിൽ റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.

പത്തനംതിട്ട ജില്ലയിലെ,പന്തളം.
 കുരമ്പാല സ്വദേശിയായ യുവാവിനെ ചേർത്തലയിൽ റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുരമ്പാല കുഴി തുണ്ടിൽ താഴേതിൽ തുളസിയുടെ മകൻ നിഖിൽ (22) ആണ് മരിച്ചത്.
 ഇന്നലെ ഉച്ചയോടെ എറണാകുളത്ത് സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതായിരുന്നു.
പുലർച്ചെ മൂന്നര മണിയോടുകൂടി റയിൽവേ സ്റ്റേഷന് തൊട്ടടുത്തു തന്നെ മൃതദേഹം കണ്ടത്തി .
ചേർത്തല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.